Mohanlal shares a lovely photo with Mammootty | FilmiBeat Malayalam

2021-01-08 5

Mohanlal shares a lovely photo with Mammootty
നാലു പതിറ്റാണ്ടിലേറെയായി മലയാള സിനിമാ ആസ്വാദകരുടെ മനസ്സിലും അഭ്രപാളികളിലും പകരക്കാരില്ലാത്ത രീതിയില്‍ ഇരിപ്പുറപ്പിച്ചവരാണ് ഇരുവരും. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒരുമിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.